
മയക്കുമരുന്നിന്റെ മസ്മരികവലയതില്പെട്ടുപോയ രണ്ടു യുവാക്കള്‍ കോഴിക്കോട്
നാവുണ്ടയിട്ടും വാക്കുകളിലുടെ പ്രതികരിക്കാനാവാതെ
കണ്ണുണ്ടായിട്ടും തന്റെ ചുറ്റുപാടുകളെ തിരിച്ചറിയാനാവാതെ
കാതുണ്ടയിട്ടും ചുറ്റുമുള്ള ദീനരോധനങ്ങള്‍ കേള്‍ക്കാനാവാതെ
സ്വതന്ത്രനെങ്ങിലും വിലങ്ങു വെയ്ക്കപ്പെട്ട ജനതയ്ക്ക്
ഇനി എങ്കിലും പ്രതികരിക്കനയെങ്ങില്‍ ........ഉണരൂ പ്രതികരിക്കു .....................
കാര്യം ഗ്രഹിക്കുന്ന മനുഷ്യാ ........ ഇനി എങ്കിലും നീ അറിയുക ഇവിടേയും അന്ധകരമാണ് .........
ഇവിടെ അവശ്യം നിന്റെ നശിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ അല്ല
മറിച്ച് നല്ല ഒരു മനസ്സ് , സ്നേഹം ,ആത്മാര്‍ത്ഥത ,അര്‍പ്പണമനോഭാവം ,സാമൂഹ്യബോധം ,
ഇരുലടഞ്ഞുകൊണ്ടിരിക്കുന്ന നാളെയിലേക്ക് ,
പൈതൃകങ്ങളുടെ ഇന്നലെകളിലെ 'ഒരിത്തിരി വെട്ടം ' നിനക്കതിനവുമെങ്ങില്‍ .................
1 comment:
നിന്റെ നശിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ അല്ല
മറിച്ച് നല്ല ഒരു മനസ്സ് , സ്നേഹം ,ആത്മാര്‍ത്ഥത ,അര്‍പ്പണമനോഭാവം ,സാമൂഹ്യബോധം ,
ഇരുലടഞ്ഞുകൊണ്ടിരിക്കുന്ന നാളെയിലേക്ക് ,
പൈതൃകങ്ങളുടെ ഇന്നലെകളിലെ 'ഒരിത്തിരി വെട്ടം ' നിനക്കതിനവുമെങ്ങില്‍ .................വരു നമ്മുക്ക് കൈകോര്‍ക്കാം.
Post a Comment